KeralaNEWS

കോട്ടയത്ത് നിന്നും പെരിന്തൽമണ്ണ,നിലമ്പൂര്‍ വഴി ബാംഗ്ലൂരേക്ക് ആദ്യമായി സ്വിഫ്റ്റ്  എസി സെമി-സ്ലീപ്പർ ബസ്

കോട്ടയം- പെരിന്തൽമണ്ണ-നിലമ്പൂർ- ബാംഗ്ലൂർ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ഗരുഡ എ.സി.സെമി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു.കോട്ടയത്തുനിന്ന് വൈകുന്നേരം – 5.30 ന് സർവീസ് ആരംഭിച്ച് തൃശൂർ- പെരിന്തൽമണ്ണ- നിലമ്പൂർ -ഗൂഡലൂർ- മൈസൂർ വഴി ബാംഗ്ലൂരിൽ രാവിലെ 6 മണിക്ക് എത്തിച്ചേരുന്നു.
തിരികെ ബാംഗ്ലൂരിൽ നിന്നും വൈകുന്നേരം – 3.45 ന് ആരംഭിച്ച്
മൈസൂർ-ഗൂഡല്ലൂർ -നിലമ്പൂർ- പെരിന്തൽമണ്ണ-തൃശൂര്‍ – വഴി കോട്ടയത്ത്
രാവിലെ 3.45 ന് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്
⭕സമയക്രമം⭕
കോട്ടയം – ബാംഗ്ലൂർ
കോട്ടയം – 05:30 PM
മൂവാറ്റുപുഴ – 06:35PM
അങ്കമാലി – 07:20PM
തൃശ്ശൂർ – 08:30PM
പെരുന്തൽമണ്ണ -10:30PM
മൈസ്സൂർ – 03:15AM
ബാംഗ്ലൂർ – 06:00 AM
ബാംഗ്ലൂർ -കോട്ടയം
ബാംഗ്ലൂർ – 03:45 PM
മൈസൂർ- 06:20 PM
നിലമ്പൂർ -10:20 PM
പെരുന്തൽമണ്ണ-11:20PM
തൃശ്ശൂർ – 00:45AM
അങ്കമാലി -01:35AM
മൂവാറ്റുപുഴ -02:25 AM
കോട്ടയം – 03:45 AM
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details...
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:
കെ എസ് ആർ ടി സി
കോട്ടയം
Phone: 0486-5230201
നിലമ്പൂർ
04931-223929
പെരിന്തൽമണ്ണ
04933-227342
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – +919497722205

Back to top button
error: