KeralaNEWS

ദസറ ആഘോഷം; കേരളത്തിൽ നിന്നും വരുന്ന ബസുകൾക്ക് മൈസൂരിൽ താൽക്കാലിക നിയന്ത്രണം 

മൈസൂർ: ദസറ ആഘോഷമായി ബന്ധപ്പെട്ട്
24/10/ 2023 (ചൊവ്വ)
 രാവിലെ 10:00 മണി മുതൽ രാത്രി 10:00 മണി വരെ മൈസൂർ ബസ്സ്റ്റൻഡിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണെന്നും തുടർന്ന് താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ വരുത്തിയതായും കർണ്ണാടക ആർടിസി അധികൃതർ അറിയിച്ചു.
ഗുണ്ടൽപേട്ട ഭാഗത്തു നിന്നും വരുന്ന ബസുകൾ
ഗുണ്ടറാവു നഗർ ഗ്രൗണ്ട്.
മാനന്തവാടി ഭാഗത്തു നിന്നും വരുന്നു ബസുകൾ
ശ്രീരാംപുര ജംഗ്ഷൻ ( റിംഗ് റോഡ് )
ഹുൻസൂർ ഭാഗത്തു നിന്നും വരുന്ന ബസുകൾ മഹാരാജാസ് കോളേജ് ഗ്രൗണ്ട്
ബാംഗ്ലൂർ ഭാഗത്തു നിന്നും വരുന്ന ബസുകൾ മണിപ്പാൽ ഹോസ്പിറ്റൽ ജംഗ്‌ഷൻ
( കൊളബേഷ്യ )
ഇന്നേദിവസം ബസുകൾ എത്തുന്നതും പുറപ്പെടുന്നതും ഇവിടെ നിന്നായിരിക്കും.

Back to top button
error: