IndiaNEWS

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; പന്ത്രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തി എന്‍ജിനീയറിംഗ് ബിരുദധാരി 

ചെന്നൈ:ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയ എന്‍ജിനീയറിംഗ് ബിരുദധാരി ഒളിവില്‍.

തമിഴ്‌നാട്ടിലെ കൂടല്ലൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം.

വി.ജീവ (17) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. എസ്.ആനന്ദ് (24) ആണ് കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

Signature-ad

 എന്‍ജിനീയറിംഗ് ബിരുദധാരിയായ ആനന്ദും ജീവയും അയൽവാസികളാണ്.കഴിഞ്ഞ ദിവസം തന്റെ വീട്ടിലേക്ക് വന്ന ജീവയെ ആനന്ദ് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു.എതിർത്തതോടെയാണ് കൊലപാതകം.

Back to top button
error: