FeatureNEWS

ഫാദർ ഫ്രാൻസിസ് താണിയത്ത് എന്ന നല്ലയിടയൻ

ഫോട്ടോയിൽ കാണുന്നത് കല്പണിക്കാരനോ സിമന്റ് പണിക്കാരനോ ഒന്നുമല്ല.ഒരു പള്ളിയിലെ അച്ചനാണ്. നിർദ്ധനരായ രണ്ടായിരത്തോളം വീട്ടുകാർക്ക് വീടുകൾ പണിതുകൊടുത്ത ഫാദർ വർഗ്ഗീസ് താണിയത്ത് എന്ന വൈദികൻ.
താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരിൽ ഒരാൾകൂടിയാണ് കോട്ടപ്പുറം രൂപതയിലെ: ഫാദർ ഫ്രാൻസിസ് താണിയത്ത്. ആനാപ്പുഴയിലെ കാഴ്ചയില്ലാത്ത ലതയുടെ തകർന്നുവീണ കൂരക്ക് പകരം വീട് പണിതുനൽകാൻ മുന്നോട്ട് വന്നിട്ടുള്ളതും ഈ ട്രസ്റ്റാണ്.
ഒരു ഹർത്താൽ ദിനത്തിൽ ഇടവക അംഗങ്ങളെയെല്ലാം വിളിച്ചുകൂട്ടി പള്ളിമതിലിന്റെ പണിയങ്ങട് തീർത്തു ഞെട്ടിച്ചിട്ടുമുണ്ട് ഫ്രാൻസിസ് അച്ചൻ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: