കാസർകോട്:വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 വയസുകാരന്‍ മരിച്ചു.ഉപ്പള കളനാട്ട് ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി ആരിഫ് അന്‍സാരി (24) ആണ് മരിച്ചത്.
ഹോട്ടൽ തൊഴിലാളിയായ ഇയാൾ വർഷങ്ങളായി കളനാട്ട് താമസിച്ച് വരികയായിരുന്നു. നാട്ടില്‍ പോയി 20 ദിവസം മുന്‍പാണ് തിരിച്ചെത്തിയത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan