ചെന്നൈ: മന്ത്രി ഉദയനിധി സ്റ്റാലിന്റെ തലയ്ക്ക് വിലയിട്ട സന്യാസിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ.
ഉദയനിധിയുടെ തലയ്ക്ക് വിലയിടാൻ അയാളാരെന്നും ഒരു സന്യാസി ആരുടെയെങ്കിലും തലയ്ക്ക് വിലയിട്ടാല്‍ അയാള്‍ വ്യാജനാണെന്നും അണ്ണാമലൈ പറഞ്ഞു.അയാള്‍ സനാതന ധര്‍മം പിന്തുടരുന്ന ആളല്ലെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
സനാതന ധര്‍മ പ്രസ്താവനയ്ക്ക് പിന്നാലെ ഉദയനിധിയുടെ തലയ്ക്ക് 10 കോടി രൂപ നല്‍കുമെന്ന് അയോധ്യയിലെ ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അണ്ണാമലൈയുടെ പ്രതികരണം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan