തിരുവനന്തപുരം:ബസുകളില്‍ വിദ്യാര്‍ഥി കണ്‍സഷനുള്ള പ്രായപരിധി 27 ആയി വര്‍ധിപ്പിച്ചു.മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്.
ഗവേഷക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനു ലഭിച്ച നിവേദനത്തെ തുടര്‍ന്നാണ് പ്രായപരിധി വര്‍ദ്ധിപ്പിക്കുവാൻ മന്ത്രി നിര്‍ദേശിച്ചത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan