തിരുവനന്തപുരം: വിളപ്പിൽശാലയിൽ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി.ഗ്രോബാഗിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്.
കരുവിലാഞ്ചി ഷൈജു നിവാസില്‍ ചക്കു എന്നുവിളിക്കുന്ന വി.ഷൈജുവിന്റെ വീട്ടിലാണ് സംഭവം. ഗ്രോ ബാഗിനുള്ളില്‍ വളര്‍ത്തിയ നാല് ചെടികളാണ് ഉണ്ടായിരുന്നത്.പരിശോധനയ്ക്കിടെ ഷൈജു ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേ കേസെടുത്തതായി എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
കാട്ടാക്കട എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എന്‍.മഹേഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan