ആലപ്പുഴ:ചുനക്കരയില്‍ പുഞ്ചയില്‍ വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. അടൂര്‍ മണക്കാല സ്വദേശികളായ ബിജു-ശ്രീജ ദമ്ബതികളുടെ മകള്‍ ദേവനന്ദ(12) ആണ് മുങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സ്‌കൂളിനടുത്തുള്ള പുഞ്ചയില്‍ കൂട്ടുകാരിക്കൊപ്പം പോയതായിരുന്നു ദേവനന്ദ. ഏറെ വൈകിയും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ചുനക്കര ഗവണ്‍മെന്റ് വിഎച്ച്‌എസ്‌എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan