IndiaNEWS

ബുക്സ്റ്റാളുകൾക്ക് പകരം റയിൽവെ സ്റ്റേഷനുകളിൽ ഹിന്ദു ദൈവങ്ങളുടെ വിൽപ്പന

ന്യൂഡൽഹി:റെയിൽവേ സ്റ്റേഷനുകളിലെ ബുക്സ്റ്റാളുകൾ ഇല്ലാതാക്കിയിട്ടുണ്ട്.വായിക്കുന്ന, എഴുതുന്ന ജനത ലോകത്തെവിടെയും ഫാസിസത്തിന് തലവേദനയാണല്ലോ?
 പകരമായി വന്നിരിക്കുന്നത്  ‘ഒരു സ്റ്റേഷൻ ഒരു ഉല്പന്നം’ – എന്ന കടയാണ്. അവിടെയാകട്ടെ ഹിന്ദു ദൈവങ്ങളും ഹിന്ദു വകകളും മാത്രം.ബുദ്ധനെയും ചേർക്കുന്നുണ്ട് ബുദ്ധിപൂർവ്വം.
രാജ്യത്തെ ഒരേയൊരുല്പന്നമായി ‘ഹിന്ദു ബോധം’ മാറിയതിന്റെ ഫലമാണ് ക്ലാസ്സ് മുറിയിലും  ക്ലാസ്സിന് പുറത്തും ചന്ദ്രനിൽ പോലും നമ്മൾ കാണുന്നത്. ഒരു മതേതര രാജ്യത്തിന്റെ പരമദയനീയ പരിവർത്തനം !

Back to top button
error: