KeralaNEWS

നാലുവയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു

തൃശൂർ:നാലുവയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു. ആളൂര്‍ കല്ലറയ്ക്കല്‍ നിക്‌സന്‍റെ മകന്‍ ഹാരോണാണ് മരിച്ചത്.തിരുവോണ ദിവസമായിരുന്നു സംഭവം.

ആനന്ദപുരം എടയാറ്റുമുറി ഞാറ്റുവെട്ടി അമ്ബലത്തിനുസമീപമുള്ള ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു ഹാരോണ്‍.കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.

Signature-ad

കുട്ടിയെ കാണാതെയുള്ള അന്വേഷണത്തിനിടെയാണ് കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്.ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Back to top button
error: