KeralaNEWS

തൃശൂര്‍ സ്വദേശിനിയായ ബാങ്ക് ജീവനക്കാരി ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചു

തൃശൂര്‍ സ്വദേശിനിയായ ബാങ്ക് ജീവനക്കാരി ബംഗളൂരിൽ ഇരുചക്ര വാഹനങ്ങള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ‌ മരിച്ചു. തൃശ്ശൂര്‍ പാണഞ്ചേരി സ്വദേശി അമൃത(25)യാണ് മരിച്ചത്.വീരാജ്പേട്ടില്‍ ആയിരുന്നു സംഭവം.

കനറാ ബാങ്ക് അമ്മാട്ടി ശാഖ ജീവനക്കാരിയായിരുന്നു അമൃത.വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്ബോള്‍ അമൃത സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻതന്നെ മൈസൂരു അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: