KeralaNEWS

വീട്ടമ്മയെ കാൺമാനില്ലെന്ന് പരാതി

തുവ്വൂർ പള്ളിപറമ്പ് സ്വദേശിനിയായ സുജിത വയസ്സ്  35, w/o മനോജ് കുമാർ മാങ്കൂത്ത് (H) എന്ന ആളെ 11/08/2023 മുതൽ തുവ്വൂരിൽ നിന്നും കാണാതായി പരാതി.
വിവരം ലഭിക്കുന്നവർ  കരുവാരകുണ്ട് പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്ന് എസ്എച്ച്ഒ അറിയിക്കുന്നു.
SHO karuvarakundu :04931 280210, 9497980657
PRO : 9497934549

Back to top button
error: