KeralaNEWS

കല്ലടയാറ്റില്‍ യുവതിയുടെ മൃതദേഹം

പത്തനംതിട്ട:ഏനാത്തിന് സമീപം കല്ലടയാറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.ആളിനെ തിരിച്ചറിഞ്ഞിട്ടില്ല 20 വയസ്സിനടുത്ത് പ്രായം തോന്നിക്കും.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

അഗ്‌നി രക്ഷ സേനയെത്തി കരയ്‌ക്കെത്തിക്കുകയും തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആത്മഹത്യയാണന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: