IndiaNEWS

തമിഴ്നാടിന് മൂന്നാമത്തെ വന്ദേഭാരത്

ചെന്നൈ:തമിഴ്നാടിന് മൂന്നാമത്തെ വന്ദേഭാരതും അനുവദിച്ച് റയിൽവെ.ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്കാണു സര്‍വീസ്.

ആഗസ്റ്റ് ആറിന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും.എട്ടു കോച്ചുകളുള്ള വണ്ടിക്ക് ട്രിച്ചിയിലും മധുരയിലും മാത്രമാകും സ്റ്റോപ്പുകള്‍.

നേരത്തെ ചെന്നൈ-മൈസുരു, ചെന്നൈ -കോയമ്പത്തൂർ റൂട്ടുകളിൽ തമിഴ്‌നാടിന് വന്ദേഭാരത് അനുവദിച്ചിരുന്നു.

Back to top button
error: