മഴ കാരണം കുഞ്ഞിനെ കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടി വണ്ടി നിർത്തിയ ബൈക്ക് യാത്രക്കാരനെ ജെ സി ബിയുടെ കൈകൾ കൊണ്ട് സംരക്ഷണം നൽകി ജെ സി ബി ഡ്രൈവർ.
അതി ശക്തമായ മഴയിൽ കുഞ്ഞിനേയും കൊണ്ട് ബൈക്ക് ഓടിക്കാൻ സാധിക്കാതെ വന്നപ്പോൾ റോഡരികിലായി ബൈക്ക് നിർത്തിയപ്പോഴായിരുന്നു സമീപത്തുണ്ടായിരുന്ന ജെസിബി ഡ്രൈവർ അച്ഛനും കുഞ്ഞിനും മഴയത്ത് സുരക്ഷ ഒരുക്കിയത്.