NEWSVIDEO

പുത്തന്‍ വീഡിയോ ആല്‍ബവുമായി മഞ്ജരി

നിരവധി ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തിയ മഞ്ജരിയുടെ പുത്തന്‍ വീഡിയോ ആല്‍ബവും ശ്രദ്ധ നേടുന്നു. മഞ്ജരി തന്നെയാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനവും ഗാനലാപനവും. വരികള്‍ മൊയ്ദ് റഷീദലിയുടേത്. ഒരു വിന്റേജ് ഫീല്‍ തരും ഈ ഗാനം.

മലയാളത്തിലും ഹിന്ദി ഗസലുകളിലും സജീവമാണ് മഞ്ജരി.റാണി,ആണ്,
ത തവളയുടെ ത,പുലിയാട്ടം തുടങ്ങിയവയാണ് മഞ്ജരിയുടെ പുതിയ പ്രോജക്ടുകള്‍.

Back to top button
error: