ന്യുയോർക്ക്: ഡോ.കോശി ആലുംമൂട്ടില്‍ ചെറിയൻ (49) ന്യൂയോര്‍ക്കില്‍ നിര്യാതനായി.ഫാദര്‍. എ.കെ.ചെറിയാന്റെ മകനാണ്.
ന്യൂയോര്‍ക്കിലെ മോണ്ടിഫിയോര് ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍ പീഡിയാട്രിക് ന്യൂറോളജിസ്റ്റും അപസ്മാര രോഗ വിദഗ്ധനുമായിരുന്നു.
ഭാര്യ ഡോ.രേഖ ആര് മാത്യു, മക്കള്‍ നഥനയേല്‍, ജൂലിയ
സംസ്കാരം 2023 ജൂലൈ 22 ശനിയാഴ്ച, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ, ബ്രോങ്ക്സ്, ന്യൂ യോര്‍ക്കില്‍ നടക്കും.