കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പാമ്പാടി ഏഴാം മൈലിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 2023-24 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.polyadmission.org/gifd എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ജലൈ 31 വൈകിട്ട് നാലുമണിവരെ അപേക്ഷ സ്വീകരിക്കും. ഫോൺ:0481 2507556, 9400006469, 8075901486, 9961201244.
Related Articles
അണലികളെ കൂടുതലായി കണ്ടുവരുന്നത് ഈ രണ്ട് മാസങ്ങളില്‍; മറ്റൊരു പാമ്പിനുമില്ലാത്ത പ്രത്യേകത, കടിച്ചാല്‍ മരണമുറപ്പ്
December 27, 2024
‘മണിച്ചിത്രത്താഴില്‍ അടിമുടി ദുരൂഹത, ആ ഗാനം ചെയ്താല്‍ ദരിദ്രനാകും; പേടിച്ചരണ്ട സംഗീത സംവിധായകന് മുങ്ങി’
December 27, 2024
Check Also
Close