KeralaNEWS

വയനാട്ടിൽ പനിബാധിച്ച് നാലു വയസ്സുകാരി മരിച്ചു

വയനാട്:പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു.എടയൂര്‍കുന്ന് ഗവ. എല്‍.പി. സ്കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥി രുദ്രയാണ് മരിച്ചത്.

പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.പരിശോധിച്ച്‌ മരുന്നു നല്‍കി വിട്ടെങ്കിലും പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാത്രി വീണ്ടും മെഡിക്കല്‍  കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നാണ് മരിച്ചത്.

Back to top button
error: