തിരുവനന്തപുരം:തലസ്ഥാന നഗരിയില്‍ പട്ടാപ്പകൽ പെൺകുട്ടിയെ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റി ക്രൂരമായി പീഡിപ്പിച്ചു. കഴക്കൂട്ടത്താണ് സംഭവം.സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണ്‍ അറസ്റ്റിലായി.പെണ്‍കുട്ടിയെ വാഹനത്തിലും പിന്നീട് ഗോഡൗണിലുമെത്തിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.