- ബ്രേക്ക്, വൈപ്പര്‍, ഹെഡ്ലൈറ്റ്, ഇൻഡിക്കേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുക.
- ടയറുകള്‍ക്ക് ആവശ്യമായ ത്രെഡ് ഉറപ്പാക്കുക
- പഴയതും തേഞ്ഞതുമായ വൈപ്പര്‍ മാറ്റുക.
- മലമ്ബ്രദേശത്ത് ഓടുന്ന വാഹനങ്ങളില്‍ ഫോഗ് ലാംപ്, പുകമഞ്ഞില്‍ കാഴ്ച ലഭ്യമാകുന്ന ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കുക.
- നനവുള്ള നിരത്തില്‍ േബ്രക്ക് ചെയ്താല്‍ വാഹനം നില്‍ക്കാൻ കൂടുതല്‍ ദൂരം എടുക്കുന്നതിനാല്‍ വേഗം കുറച്ച് ഓടിക്കുക.
- മഴയത്ത് അമിതവേഗവും ഓവര്‍ടേക്കിങും ഒഴിവാക്കുക.
- യാത്രയില്‍ മുന്നിലുള്ള
- വാഹനത്തില്‍നിന്ന് സുരക്ഷിത അകലം പാലിക്കുക.
- കാഴ്ച മറയ്ക്കുന്ന രീതിയില്‍ വെള്ളം തെറിക്കാൻ സാധ്യതയുള്ളതിനാല്‍ ലോറി, ട്രക്ക്, ബസ് എന്നിവയുടെ തൊട്ടു പിന്നാലെ വാഹനം ഓടിക്കരുത്.
- മഴയത്തും മഞ്ഞുവീഴ്ചയുള്ളേപ്പാഴും ഹെഡ്ലൈറ്റ് ഉപയോഗിക്കുക
- റോഡിന്‍റെ ദൂരക്കാഴ്ച കുറവാണെങ്കില്‍ വേഗം കുറക്കുക.
- ഇടിയും മിന്നലും ഉള്ളപ്പോള്‍ കഴിവതും വാഹനം ഓടിക്കാതിരിക്കുക.
- കനത്ത മഴയത്ത് വാഹനം ഓടിക്കാതിരിക്കുക.
- വെള്ളക്കെട്ടുള്ള റോഡിലൂടെ ഓടിക്കുമ്ബോള്‍ വാഹനം തെന്നിമാറാതെ ശ്രദ്ധിക്കുക.
Related Articles
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വി, ബിജെപിയിലെ പരസ്യകലാപത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം
November 26, 2024
വയനാട്ടില്‍ ഇടതുമുന്നണിക്ക് കനത്ത വോട്ടു ചോര്‍ച്ച; 171 ബൂത്തുകളില്‍ എല്‍ഡിഎഫിനെ പിന്തള്ളി ബിജെപി
November 26, 2024