IndiaNEWS

നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കർണാടകയിലെ കാർവാറിലാണ് സംഭവം.ആന്ധ്രപ്രദേശ് കടപ്പ സ്വദേശിയും ഉത്തര കന്നട മേഖലയില്‍ തൊഴിലാളിയുമായ എൻ. ശിവയാണ് (26) സിസ്രി ടൗണ്‍ പരിസരത്ത് അറസ്റ്റിലായത്.

ഉപദ്രവിച്ച ശേഷം കുട്ടിയെ വയര്‍ ഉപയോഗിച്ച്‌ കൊല്ലാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: