ബംഗളൂരു:വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്ത വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം നടന്നത്.
കര്‍ഷകനായ മഞ്ജുനാഥ് നഗനൂര് (36) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.വിവാഹം കഴിക്കാന്‍ എട്ട് വര്‍ഷത്തോളം പെണ്‍കുട്ടിയെ തേടിയലഞ്ഞെങ്കിലും മഞ്ജുനാഥിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടർന്നായിരു ന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.