KeralaNEWS

നോട്ട് എഴുതാത്തതിന് അടിച്ചു; അധ്യാപകനെതിരെ കേസ് കൊടുത്ത് വിദ്യാർത്ഥി

പാലക്കാട്: നോട്ട് എഴുതാത്തതിന്റെ പേരിൽ തന്നെ തല്ലിയ അധ്യാപകനെതിരെ കേസ് കൊടുത്ത് വിദ്യാർത്ഥി.സംഭവത്തിൽ എലപ്പുള്ളി ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ അധ്യാപകൻ വിക്ടര്‍ ഡേവിഡിനെതിരെ കസബ പോലീസ് കേസെടുത്തു
നോട്ട് എഴുതിയില്ലെന്നു പറഞ്ഞ് അധ്യാപകൻ വടികൊണ്ട് തുടയിൽ അടിച്ചെന്ന ഒൻപതാം ക്ലാസുകാരന്റെ പരാതിയിലാണ് കേസ്.

സംഭവത്തില്‍ അടുത്തദിവസം അധ്യാപകനെ ചോദ്യം ചെയ്യുമെന്ന് കസബ പോലീസ് പറഞ്ഞു.

Back to top button
error: