KeralaNEWS

തിരുവല്ലയിൽ മിന്നൽ പരിശോധന;115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി

പത്തനംതിട്ട: തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി.

ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആറുമണിവരെയായിരുന്നു പരിശോധന. മത്സ്യം വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് പരിശോധന.

പരിശോധന സംഘത്തിന്റെ ഒപ്പം ഉണ്ടായിരുന്ന മൊബൈല്‍ യൂണിറ്റില്‍ ഉടന്‍ തന്നെ പരിശോധന നടത്തുകയായിരുന്നു.

Back to top button
error: