IndiaNEWS

എ.ടി.എം കാര്‍ഡും പിൻ നമ്ബറും കൈക്കലാക്കി പണം തട്ടിയെടുക്കുന്ന നാലംഗസംഘം പിടിയില്‍

നോയിഡ:എ.ടി.എം കാര്‍ഡും പിൻ നമ്ബറും കൈക്കലാക്കി അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന നാലംഗസംഘം പിടിയില്‍.
നോയിഡ സ്വദേശികളായ പവൻ, ഗൗരവ് യാദവ്, ആശിഷ് ഷാക്യ, പ്രശാന്ത് തോമര്‍ എന്നിവരെയാണ് നോയിഡ പോലീസ് അറസ്റ്റ് ചെയ്തത്. എ.ടി.എമ്മില്‍ കൃത്രിമത്വം കാണിച്ച്‌ ഉപയോക്താക്കളില്‍നിന്ന് കാര്‍ഡും പിൻനമ്ബറും കൈക്കലാക്കിയശേഷമാണ് ഇവര്‍ അക്കൗണ്ടുകളില്‍നിന്ന് പണം പിൻവലിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

Back to top button
error: