IndiaNEWS

തന്തയ്ക്കു വിളിച്ചു;മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ കൂട്ടയടി

ധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ കൂട്ടയടി. ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് നേതാക്കള്‍ തമ്മില്‍ പ്രശ്‌നമുണ്ടായത്.

സംഭവത്തിൽ സൗഗത് മിശ്ര എന്ന യുവനേതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സൗഗത് മിശ്ര ഇന്‍ഡോര്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റാണ്.ഇദ്ദേഹമാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

 

Signature-ad

 

സൗഗത് മിശ്ര പാര്‍ട്ടിക്കിടെ ശുഭേന്ദ്ര ഗൗര്‍ എന്ന നേതാവിന്റെ അച്ഛനെക്കുറിച്ച്‌ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.തര്‍ക്കം ഒടുവില്‍ അടിയിലാണ് കലാശിച്ചത്.സംസ്ഥാന നേതാവിനും അടി തടയാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റു.

Back to top button
error: