കട്ടക്ക്: ഒഡിഷ ട്രെയിൻ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് നഷ്ടപരിഹാരം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു.
കട്ടക്ക് സ്വദേശിനിയായ ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്.ട്രെയിൻ അപകടത്തില്‍ പരുക്കേറ്റവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയില്‍ എത്തിയ ഇവര്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ച് തൻ്റെ ഭര്‍ത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെടുകയായിരുന്നു.
എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സമര്‍പ്പിച്ചത് വ്യാജ രേഖകളാണെന്നും ഇവരുടെ ഭർത്താവ് മരിച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു.തുടർന്നാ