Social MediaTRENDING

”ചാനലുകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ കരയുന്ന ആ അമ്മയുടെ കണ്ണുനീരിന് ലേശമെങ്കിലും നോവ് ഉണ്ടായിരുന്നുവെങ്കില്‍…” കൊല്ലം സുധിയുടെ ബന്ധുക്കളുടെ സമീപനത്തെ വിമര്‍ശിച്ചു കുറിപ്പ്

ലയാളികള്‍ എല്ലാം വളരെ ഞെട്ടയായിരുന്നു ഇന്നലെ ഒരു വാര്‍ത്ത കേട്ടത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊല്ലം സുധി നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയായിരുന്നു നമ്മള്‍ കേട്ടത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരാണ് ഇദ്ദേഹം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്.

അതേസമയം, ഇദ്ദേഹത്തിന്റെ മരണത്തിനുശേഷം ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ പോലും വലിയ രീതിയില്‍ ഉത്തരവാദിത്വമില്ലാത്ത പോലെയാണ് പെരുമാറുന്നത്. രക്ത ബന്ധുക്കള്‍ അടക്കം ഇത്തരത്തിലാണ് പെരുമാറുന്നത്. ഒരാള്‍ ജീവിച്ചിരുന്നപ്പോള്‍ സമാധാനം കൊടുക്കാത്ത ബന്ധങ്ങള്‍ അയാള്‍ മരണപ്പെട്ടാല്‍ എങ്കിലും കുറച്ചു സമാധാനം നല്‍കണം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ അഞ്ജു പാര്‍വതി പ്രഭീഷ് എഴുതിയ കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫേസ്ബുക്കില്‍ ആണ് ഇവര്‍ ഈ കുറിപ്പ് എഴുതിയിട്ടുള്ളത്. പലപ്പോഴും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുന്ന വ്യക്തിയാണ് ഇവര്‍. ഇവരുടെ പോസ്റ്റുകള്‍ എല്ലാം വലിയ രീതിയില്‍ ആണ് ഫേസ്ബുക്കില്‍ ചര്‍ച്ചയായി മാറാറുള്ളത്.

കൊല്ലം സുധിയുടെ ബന്ധുക്കളുടെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് എത്തുകയാണ് അഞ്ചു പാര്‍വതി. മരണപ്പെട്ട കലാകാരന്റെ പേരില്‍ അവകാശവാദം മുഴക്കാന്‍ രംഗത്തുള്ള ബന്ധുക്കളും നാട്ടുകാരും അദ്ദേഹം കൈകുഞ്ഞുമായി സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക് പോയപ്പോള്‍ ആരെയും കണ്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിക്കാത്ത ബന്ധുക്കളെയും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്. സമൂഹം മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന ഈ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: