തിരുവല്ല:വിദ്യാര്‍ഥിനിയെ നദിയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തലവടി പഞ്ചായത്ത് 15ാം വാര്‍ഡ് ചെല്ലക്കുന്നേല്‍ ബിനു ജോസഫിന്റെയും ജോളി തോമസിന്റെയും മകള്‍ ജിനു ബി.ജോസഫ് (18) ആണ് മരിച്ചത്.പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു.
ശനിയാഴ്ച രാവിലെ ഒമ്ബതോടെ എടത്വ പള്ളിപ്പാലത്തിനു താഴെ പമ്ബാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏക സഹോദരന്‍ ജിബിന.
സംസ്‌കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് ആനപ്രമ്ബാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan