കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്നും കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടേക്ക് മലയോര മേഖലയിലൂടെ കെഎസ്ആർടിസി രാത്രി സർവീസ് ലഭ്യമാണ്.
പുനലൂരിൽ നിന്നും പത്തനംതിട്ട-റാന്നി-എരുമേലി-തൊ ടുപുഴ-തൃശുർ- കോഴിക്കോട്- കണ്ണൂർ- ആലക്കോട് – ചെറുപുഴ – ചിറ്റാരിക്കൽ – വെള്ളരിക്കുണ്ട് വഴിയാണ് കാഞ്ഞങ്ങാട്ടേക്ക് കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് രാത്രി സർവ്വീസ് നടത്തുന്നത്.
പുനലൂർ ➡️ കാഞ്ഞങ്ങാട്
➡️ 02:00 PM : പുനലൂർ
➡️ 03:10 PM : പത്തനംതിട്ട
➡️ 03:45 PM : റാന്നി
➡️ 04:05 PM : എരുമേലി
➡️ 04:50 PM : പൊൻകുന്നം
➡️ 05:20 PM : പാലാ
➡️ 06:10 PM : തൊടുപുഴ
➡️ 07:10 PM : മൂവാറ്റുപുഴ
➡️ 09:30 PM : തൃശൂർ
➡️ 01:15 AM : കോഴിക്കോട്
➡️ 04:00 AM : കണ്ണൂർ
➡️ 04:35 AM : തളിപ്പറമ്പ്
➡️ 06:10 AM : ചിറ്റാരിക്കൽ
➡️ 07:40 AM : കാഞ്ഞങ്ങാട്
■■■■■■■■■■
➡️ 01:00 PM : കാഞ്ഞങ്ങാട്
➡️ 02:40 PM : ചിറ്റാരിക്കൽ
➡️ 04:10 PM : തളിപ്പറമ്പ്
➡️ 04:45 PM : കണ്ണൂർ
➡️ 07:45 PM : കോഴിക്കോട്
➡️ 11:20 PM : തൃശൂർ
➡️ 01:20 AM : മൂവാറ്റുപുഴ
➡️ 02:10 AM : തൊടുപുഴ
➡️ 03:10 AM : പാലാ
➡️ 03:30 AM : പൊൻകുന്നം
➡️ 05:20 AM : പത്തനംതിട്ട
➡️ 06:20 AM : പുനലൂർ
കൂടുതൽ വിവരങ്ങൾക്ക്:
കെ എസ് ആർ ടി സി
കാഞ്ഞങ്ങാട്
Phone: 0467-2200055