KeralaNEWS

മല്ലപ്പള്ളിയിൽ ഒഴുക്കിൽപ്പെട്ട് കുട്ടികളെ കാണാതായതായി;ഒരാളെ രക്ഷപ്പെടുത്തി

മല്ലപ്പള്ളി:മണിമലയാറ്റിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കുട്ടികളെ കാണാതായതായി.വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇതിൽ ഒരു കുട്ടിയെ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.മൊത്തം എത്ര കുട്ടികളാണ് ഒഴുക്കിൽപ്പെട്ടതെന്ന് വിവരമില്ല.ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
.

Back to top button
error: