LIFEReligion

വാഷിംഗ്ടൺ ഡി.സിയിൽ ആരംഭിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് ആശംസകളുംമായി സ്പാനിഷ് മാധ്യമ പ്രവർത്തകയും നടിയുമായ ക്രിസ്റ്റീന സെറാറ്റോ – വീഡിയോ

വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സിയിൽ ആരംഭിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് ആശംസകളുംമായി സ്പാനിഷ് മാധ്യമ പ്രവർത്തകയും നടിയുമായ ക്രിസ്റ്റീന സെറാറ്റോ.

ശ്രീനാരായണ ഗുരുദേവ​ന്റെ തത്വദർശനം, സന്ദേശങ്ങൾ ലോകത്തിന് വളരെ പ്രസക്തമാണ്. അത് പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തി​ന്റെ ആവിശ്യമാണ്. അതിനുവേണ്ടി തുടക്കം കുറിക്കുവാനായി അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ ആരംഭിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് ആമേരിക്കയ്ക്ക് സ്പാനിഷ് ജനതയുടെ എല്ലാവിധ ആശംസയും അറിയിക്കുന്നു. ഞങ്ങൾ ഈ ആശ്രമത്തി​ന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ അഗ്രഹിക്കുന്നു – വീഡിയോ സന്ദേശത്തിൽ അവർ പറയുന്നു.

Back to top button
error: