ബംഗളൂരു:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവും നിലവില്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ ‘തീര്‍ക്കണമെന്ന്’ പ്രസംഗിച്ച ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ സി.എന്‍ അശ്വന്ത് നാരായണനെ പോലീസ് അറസ്റ്റ് ചെയ്തു. ‘ടിപ്പു സുല്‍ത്താനെ ഉറി ഗൗഡയും നഞ്ചെ ഗൗഡയും തീര്‍ത്തപോലെ സിദ്ധരാമയ്യയെയും തീര്‍ക്കണമെന്നായിരുന്നു’ പ്രസംഗം.
തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രസംഗത്തില്‍ പ്രദേശ് കോണ്‍ഗ്രസ് വക്താവ് എം ലക്ഷ്മണ, മൈസൂരു ജില്ല പ്രസിഡന്റ് ബി.ജെ വിജയകുമാര്‍ എന്നിവർ ദേവരാജ പോലീസ് സ്‌റ്റേഷനില്‍ നൽകിയ പരാതിയിലാണ് നടപടി. ഐപിസി സെക്ഷന്‍ 506, 153 എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan