ബറേലി: കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഭഗവത്പൂര്‍ ഗ്രാമത്തിലാണ് സംഭവം.
കളിച്ചു കൊണ്ടിരുന്ന സമയം കാറിന്റെ ഡോര്‍ തുറന്നിട്ട നിലയിലായിരുന്നതിനാൽ കുട്ടി കാറിനുള്ളില്‍ കയറുകയും ഓട്ടോമാറ്റിക് ലോക്ക് ഇടുകയും ചെയ്തു.കുട്ടിയെ കാണാനില്ലെന്നു കണ്ട മാതാപിതാക്കള്‍ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
ബിഷാരത്ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan