പുനലൂർ:പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കോണ്‍വെന്റിലെ അന്തേവാസിനി മരിച്ചു.
പുനലൂര്‍ മുസാവരികുന്ന് മദര്‍ തെരേസ അഗതിമന്ദിരത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തൊളിക്കോട് സ്വദേശിനി പി.പ്രഭ(52) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.കോണ്‍വെന്റ് വളപ്പിലെ പ്ലാവിന്‍ ചുവട്ടില്‍ വീണ ചക്ക എടുക്കാന്‍ മുറിയില്‍നിന്ന് ഇറങ്ങിയതായിരുന്നു പ്രഭ.ചക്ക വീണ് വൈദ്യുതി ലൈന്‍ പൊട്ടികിടക്കുന്ന വിവരം അറിയാതെ ലൈനില്‍ ചവിട്ടുകയായിരുന്നു.
പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു .
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan