കണ്ണൂർ:മംഗളൂരുവിനും പാലക്കാടിനുമിടയിലുള്ള 10 സ്റ്റേഷനുകളിലെ പാര്‍സല്‍ സംവിധാനം ദക്ഷിണ റെയിൽവെ അവസാനിപ്പിച്ചു. ഇത് സംബന്ധിച്ച ദക്ഷിണ റെയില്‍വേ കമേഴ്സ്യല്‍ മാനേജറുടെ സര്‍ക്കുലര്‍ ചൊവ്വാഴ്ചയാണ് വിവിധ സ്റ്റേഷനുകളില്‍ ലഭിച്ചത്.
മംഗളൂരു ആരക്കോണം, കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, കണ്ണപുരം, മാഹി, കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി, മലപ്പുറത്ത് കുറ്റിപ്പുറം, പാലക്കാട് പട്ടാമ്ബി എന്നീ സ്റ്റേഷനുകളിലെ പാര്‍സല്‍ അയക്കുന്ന സംവിധാനമാണ് റയിൽവെ അവസാനിപ്പിക്കുന്നത്.
പാര്‍സല്‍ സംവിധാനം ജില്ലകളുടെ ആസ്ഥാന സ്റ്റേഷനുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണ് തീരുമാനം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan