ലണ്ടൻ: ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ മലയാളി വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശിയായ ഹരികൃഷ്ണ (23) നാണ് മരിച്ചത്.മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എം.എസ്‍.സി സ്ട്രക്ചറല്‍ എൻജിനിയറിംങ് വിദ്യാര്‍ഥിയായിരുന്നു.
മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടില്‍ സുഹൃത്തുക്കള്ക്കൊപ്പമായിരുന് നു ഹരികൃഷ്ണൻ താമസിച്ചിരുന്നത്.കിടപ്പുമുറിയി ലായിരുന്നു ഹരികൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഏതാനും മാസങ്ങള്‍ക്കു മുമ്ബാണ് ഇദ്ദേഹം ബ്രിട്ടനിലെത്തിയത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan