ബിഹാറിലെ വൈശാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചൊവ്വാഴ്ച്ചയാണ് സംഭവം. പെണ്‍കുട്ടിയേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തതു.
ഒമ്ബത് വയസ്സുള്ള സഹോദരിയെയാണ് പതിമൂന്നുകാരി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍ മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയായിരു
അയല്‍വാസികളാണ് മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചത്. ഫോറൻസിക് പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു.പ്രദേശത്ത് കാണാതായ പെണ്‍കുട്ടികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂത്ത സഹോദരിയും കൂട്ടുകാരനും പിടിയിലായത്.ഇവരുടെ മാതാപിതാക്കൾ മറ്റൊരു സ്ഥലത്ത് കൃഷിപ്പണിയാണ്.ആഴ്ചയിൽ ഒരിക്കലാണ് വീട്ടിൽ എത്തുക.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan