KeralaNEWS

നേഴ്സുമാര്‍ക്ക് വന്‍ അവസരങ്ങളുമായി യുകെ

യുകെയിൽ  ജനറല്‍ നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരം…യുകെയിലെ NHS ഹോസ്പിറ്റലുകളിലാണ് ഒഴിവുകള്‍… ഫ്രഷേഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷിക്കാം. റിക്രൂട്ട്മെന്‍റ് സൗജന്യം….
യോഗ്യതയുള്ള നഴ്സുമാരെ  തികച്ചും സൗജന്യമായാണ് റിക്രൂട്ട്  ചെയ്യുന്നത്. ജനറല്‍ നഴ്സിങ്ങോ, ബിഎസ്ഇ നഴ്സിങ്ങോ  പഠിച്ചവര്‍ക്ക്  അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം നിര്‍ബന്ധമല്ല. എല്ലാ സ്പെഷ്യാലിറ്റി നഴ്സുമാര്‍ക്കും അവസരമുണ്ട്. IELTS പരീക്ഷയില്‍ റൈറ്റിംഗ് 6.5, ബാക്കി എല്ലാ വിഷയത്തിലും 7 ബാന്‍ഡ് കിട്ടിയവര്‍ക്കും അല്ലെങ്കില്‍ OET പരീക്ഷയില്‍ റൈറ്റിംഗ് C+ ബാക്കി എല്ലാ വിഷയത്തിലും ബി കിട്ടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്റ്റാഫ്  നഴ്സായിട്ടായിരിക്കും ജോലിയില്‍ പ്രവേശിക്കുന്നത്. എന്‍ എച്ച് എസ്  പെന്‍ഷനും, സ്റ്റാഫ് ബെനഫിറ്റ്സും, ഫാമിലി വിസയും, വാര്‍ഷിക അവധിയും, ഓവര്‍ടൈം അവസരവും  ഉള്‍പ്പെടെ  എല്ലാ ആനുകൂല്യങ്ങളും  ലഭിക്കും. കൂടാതെ  എന്‍എംസി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള മുഴുവന്‍ സഹായവും റിക്രൂട്ട്മെന്‍റിന്‍റെ  മുഴുവന്‍ ചിലവും  ഹോസ്പിറ്റല്‍ തന്നെ നല്‍കുന്നതാണ്. ഇന്ത്യയിലുള്ള ASLR Consultancy Ltd
(www.aslrindia.com) എന്ന സ്ഥാപനത്തിനാണ് ഈ റിക്രൂട്ട്മെന്‍റ് ചുമതല.
ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍  താല്പര്യമുള്ളവര്‍ വിശദ ബയോഡേറ്റയും പാസ്പോര്‍ട്ട് കോപ്പിയും
[email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക
India Mob : +91 82684 91111
UK Lan :+44 20 3916 5693
Please send us your CV, IELTS or OET result screen shot, Passport copy and Skype ID for arranging interview with NHS to

Back to top button
error: