ഗാംഗ്ടോക്ക്: കിഴക്കന്‍ സിക്കിമില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 23 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു.
വിദ്യാര്‍ഥികള്‍ക്ക് പുറമേ ഡ്രൈവറും രണ്ട് ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്. 12 പേരുടെ നില ഗുരുതരമാണ്.
കിഴക്കന്‍ സിക്കിമിലെ മഖയുടെ പ്രാന്തപ്രദേശത്തുള്ള സിംഗ്ബെല്‍ എന്ന സ്ഥലത്താണ് ബസ് മറിഞ്ഞത്.ഗുരുതരമായി പരിക്കേറ്റ 12 പേരെ ഗാംഗ്ടോക്കിലെ എസ്ടിഎന്‍എം മള്‍ട്ടിസ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവര്‍ സിങ്തം ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan