KeralaNEWS

പ്ലസ് ടൂ ഫലങ്ങൾ വേഗത്തിൽ അറിയാം

മെയ് 25ന് ഹയര്‍ സക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.ഫലങ്ങള്‍ അറിയാനുള്ള വെബ്സൈറ്റുകള്‍ ഇവയാണ്.

1. www.keralaresults.nic.in

2. www.dhsekerala.gov.in

3. www.prd.kerala.gov.in

4. www.results.kite.kerala.gov.in

5. www.kerala.gov.in

ഈ വെബ്സൈറ്റുകള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് അപ്ലിക്കേഷനുകള്‍ പ്ലസ് ടു ഫലങ്ങള്‍ വേഗത്തില്‍ അറിയാന്‍ സാധിക്കുന്നതാണ്. സഫലം 2023, iExaMS – Kerala എന്നീ ആപ്പുകള്‍ വഴിയും പ്ലസ് ടു ഫലങ്ങള്‍ വേഗത്തില്‍ അറിയാന്‍ സാധിക്കും.

Back to top button
error: