KeralaNEWS

കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തില്‍  വിദ്യാര്‍ത്ഥി മരിച്ചു.ആനക്കട്ടി സാലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന് എത്തിയ രാജസ്ഥാന്‍ സ്വദേശി വിശാല്‍ ശ്രീമാല ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആണ് സംഭവം.അബദ്ധത്തിൽ കാട്ടാനയുടെ മുന്നില്‍പ്പെട്ട വിശാലിനെ ആന എടുത്തെറിയുകയായിരുന്നു.കേരള – തമിഴ്നാട് അതിര്‍ത്തിയായ ആനക്കട്ടിയിൽ വച്ചായിരുന്നു അപകടമുണ്ടായത്.

Back to top button
error: