LocalNEWS

അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമായി

കൊല്ലം:അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമായി.പുനലൂർ-ആയുർ സ്റ്റേറ്റ്ഹൈവേ 48ൽ കുരിശ്ശടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സെന്റ് ജോർജ് സ്കൂൾ ജംഗ്ഷൻ വരെ ആണ് ബൈപാസ്സ്.
പത്തനംതിട്ട, പുനലൂർ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകേണ്ടവർക്കും,ആയൂരിൽ നിന്നും കുളത്തുപ്പുഴ ഭാഗത്തേക്കും തിരിച്ചും പോകേണ്ടവർക്കും അഞ്ചൽ ബൈപാസ്സ്-അഗസ്ത്യക്കോട് അമ്പലമുക്ക് -ആലഞ്ചേരി വഴി ടൗണിലെ ഗതാഗത കുരുക്കിൽ പെടാതെ പോകാൻ സാധിക്കും.

Back to top button
error: