ന്യൂഡൽഹി:ഭാര്യയേയും മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു.കിഴക്കൻ ഡൽഹിയിലെ ശാഹ്ദരയിലാണ് സംഭവം.കുത്തേറ്റ ഇവരുടെ മകൻ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്.
സുശീല്‍ കുമാര്‍ (45) ആണ് ഭാര്യ അനിരുദ്ധയേയും (40) മകള്‍ അതിഥിയേയും (6) കൊലപ്പെടുത്തിയത്. പരുക്കേറ്റ മകന്‍ യുവരാജ് (13) ആശുപത്രിയില്‍ ചികിത്സയിലാണ്. ഡെല്‍ഹി മെട്രോയിൽ സൂപ്പർവൈസറായിരുന്നു സുശീല്‍ കുമാര്‍.
ശാഹ്ദരയിലെ ജ്യോതി കോളനിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan