സുൽത്താൻ ബത്തേരി: നിലമ്ബൂര്‍-സുല്‍ത്താന്‍ബത്തേരി -നഞ്ചന്‍കോട് റെയില്‍പാതയുടെ വിശദ പദ്ധതി രേഖയും അന്തിമ സ്ഥലനിര്‍ണയ സര്‍വേയും തയാറാക്കാൻ റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശം.റെയില്‍വേ ബോര്‍ഡിനോട് നേരിട്ട് തയാറാക്കാനാണ് മന്ത്രി നിർദേശം നൽകിയിട്ടുള്ളത്.
ഇതിനായി 5.9 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി.ഇതോടെ വയനാടിന്റെ റെയില്‍വേ സ്വപ്നത്തിന് വീണ്ടും ഗ്രീൻ സിഗ്നൽ ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും ന്യൂസ്ദെൻ നിലമ്പൂർ- നഞ്ചൻകോട് പാതയുടെ ആവശ്യകതയെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ആറ് തവണ ഇതേപോലെ വാർത്ത നൽകിയിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan