LocalNEWS

വിദ്യാർത്ഥി മുങ്ങിമരിച്ചു

കൊല്ലം:വിദ്യാർത്ഥി മുങ്ങിമരിച്ചു.പോരേടം
തെരുവിൻഭാഗം പഴയ ചന്തക്കു സമീപം രാജുവിന്റെ മകനായ അഭിനവ് (15) ആണ് മരണപ്പെട്ടത്.
 തെരുവിൻഭാഗം ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.പോരേടം സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

Back to top button
error: