
കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനിയായ വി.എം.ആതിര(26)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നേരത്തെ സുഹൃത്തായിരുന്ന കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരൻ നിരന്തരം സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ആതിര ആത്മഹത്യ ചെയ്തത്.ഇതിന് പിന്നാലെ അരുണിനെതരെ പോലീസ് കേസെടുത്തിരുന്നു






