NEWSPravasi

സൗദിയിൽ പ്രവാസി ജീവനൊടുക്കി

റിയാദ്: ഫൈനൽ എക്സിറ്റ് അടിച്ച് നാല് വർഷമായിട്ടും നാട്ടിൽ പോകാൻ കഴിയാതിരുന്ന തമിഴ്നാട് സ്വദേശി റിയാദിൽ ജീവനൊടുക്കി.
കന്യാകുമാരി ബെതെൽപ്പുറം  മേക്കൻകറൈ സ്വദേശി പറന്തമാനെയാണ് (52) റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Back to top button
error: